നെത്തോലി കപ്പ ബിരിയാണി
നെത്തോലി കപ്പ ബിരിയാണി
സാധനങ്ങള്‍
1. നെത്തോലി വൃത്തിയാക്കിയത് – 500 ഗ്രാം
2. കപ്പ കഷണങ്ങളാക്കിയത് – 1 കിലോ
3. സവോളഅരിഞ്ഞത് 2 എണ്ണം
4. പച്ചമുളക് അരിഞ്ഞത് – 2 സ്പൂണ്‍
5. ഗ്രാമ്പി,പട്ട,ഏലക്കായ് – 1 ടീസ്പൂണ്‍
പൊടിച്ചത്
6. കുരുമുളക് പൊടി – 1 ടീസ്പൂണ്‍
7. ഉപ്പ് – പാകത്തിന്
8. മഞ്ഞപൊടി,മല്ലിപൊടി,മുളകുപൊടി – ഓരോ സ്പൂണ്‍
9. എണ്ണ – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം
നെയ്‌ത്തോളി മത്സ്യം ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് എണ്ണയില്‍ ഛെരുതായി വറുത്തെടുക്കുക.കപ്പ കഷണങ്ങള്‍ ആവശ്യത്തിന് ഉപ്പ്‌ചേര്‍ത്ത് വേവിക്കുക,ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് സവോള,പച്ചമുളക്,എന്നിവ വഴറ്റിയെടുക്കുക,നന്നായി വഴറ്റിയ ശേഷം മുളക് പൊടി,മല്ലിപൊടി,കുരുമുളക്‌പൊടി,മസാലപൊടി എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക,അതില്‍ വേവിച്ച കപ്പയും നെയ്‌ത്തോലി മത്സ്യവും ചേര്‍ത്ത് പതുക്കെ ഇളക്കിയോജിപ്പിച്ച് ചൂടോടെ വിളമ്പുക.

No comments:
Post a Comment