ബീഫ് വരട്ടിയത്
Ingredients
1. മാ ട്ടി റ ച്ച്ച്ചി - 1 k g
2.തൈ ര് - 1 cup
ഉപ്പ് - പാകത്തിൻ
മഞ്ഞൾ പൊടി - 1/2 teaspoon
3.എണ്ണ - 1/2 cup
4. ഏ ല ക്ക - 2 എണ്ണം
ഗ്രാ മ് ബ് - 2 എണ്ണം
പട്ട - ഒരിന്ജ് കഷണം
5.കരുവയില - 1
6.കുരുമുളക് - 10 എണ്ണം
7.സവാള കൊത്തിയരിഞ്ഞത് - ഒരു കപ്പ്
8.ഇഞ്ചി അരച്ചത് - ഒരു ടേബിൾ സ്പൂണ്‍
വെളുത്തുള്ളി അരച്ചത് - ഒരു ടേബിൾ സ്പൂണ്‍
9.മല്ലി പൊടി - 2 ടീസ്പൂണ്‍
മുളക് പൊടി - 2 ടീസ്പൂണ്‍
ജീരകം പൊടിച്ചത് - 2 ടീസ്പൂണ്‍
തക്കാളി അരിഞ്ഞത് - 2 ടീസ്പൂണ്‍
പച്ചമുളക് - 2 എണ്ണം
പാകം ചെയ്യേണ്ട വിധം
ഇറച്ചി കഷണങ്ങള തൈരും ഉപ്പും മഞ്ഞള പൊടിയും പുരട്ടി 30 മിനിട്ട് വക്കുക . നാലാമത്തെ ചേരുവകകൾ വറുത്തു പൊടിച്ചു മാറ്റി വക്കുക. എണ്ണ ചൂടാക്കി കൊത്തിയരിഞ്ഞ സവാള ചേർത്ത് വഴറ്റുക . വഴണ്ട് വരുമ്പോൾ തക്കാളിയും മടുള്ള ചെരുവകകൌൽ ചേര്ത് വഴറ്റുക . എണ്ണ തെളിയുമ്പോൾ പുരട്ടി വച്ചിരിക്കുന്ന ഇറച്ചി കഷണങ്ങള ചേർത്ത് പത്രം അടച് വച്ച വേവിക്കുക . ഇടക് അല്പം വെള്ളം ചേർ കാം . കൂടുതൽ വരണ്ടു പോകാതെ സൂക്ഷികുക .. ചൂടോടെ വിളമ്പുക .

No comments:
Post a Comment